ചാമ്പ്യന്മാരാകാൻ ഫ്രാൻസ്, പ്രീക്വാർട്ടറിൽ എത്താൻ ഡെൻമാർക്ക് | Oneindia Malayalam
2018-06-26 53 Dailymotion
Denmark- France Match Preview ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സും ഡെന്മാര്‍ക്കും ചൊവ്വാഴ്ച ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് മോസ്‌കോയിലെ ലുഷ്‌കിനി സ്‌റ്റേഡിയത്തിലാണ് മത്സരം. #FRADEN #FifaWorldCup2018